പരപ്പനങ്ങാടി: എസ് വൈ എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത സയ്യിദ് ഹാശിം ബാഫഖി തങ്ങളെ ചെട്ടിപ്പടി മഹല്ല് ആദരിച്ചു.
ചടങ്ങില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്സര്‍ അബ്ദുള്‍ഹയ്യ് ശിഹാബ് തങ്ങള്‍, ശൈഖുനാ എന്‍ കെ ഉസ്താത്,പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയങ്ങള്‍, അബ്ദുള്‍ മുസ്ല്യാര്‍ (കോട്ടക്കല്‍),എന്‍ പി ഭാവ, കെ സി നാസര്‍ യാക്കൂബ് തങ്ങള്‍ തുടങ്ങിയര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



