വീട്ടിൽ നിറുത്തിയിട്ട കാറിന്റെ ചില്ലുകൾ അജ്ഞാതർ എറിഞ്ഞു തകർത്തു

പരപ്പനങ്ങാടി: വീട്ടു വളപ്പിൽ നിറുത്തിയിട്ട കാറിന്റെ ഗ്ലാസുകൾ അജ്ഞാതർ എറിഞ്ഞുടച്ചു. മാപ്പൂട്ടിൽ റോഡിനടുത്തെ കെ.പി. കെ റാഷിദിന്റെ വീട്ടിൽ നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ഗ്ലാസുകളാണ് ഇരുളിന്റെ മറവിൽ അജ്ഞാതർ തകർത്തത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Share news
error: Content is protected !!
Scroll to Top