പരപ്പനങ്ങാടി ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റസ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

HIGHLIGHTS : Parappanangadi BEM Higher Secondary School Students Police Cadets Visit Parappanangadi Police Station

പരപ്പനങ്ങാടി: ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റസ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.

എസ്എച്ച്ഒ സഞ്ജു ജോസഫ് നേതൃത്വം നല്‍കി. എസ് ഐ മുഹമ്മദ് റഫീഖ്, പരമേശ്വരന്‍, എ എസ് ഐ റീന, സി പി ഒ സുബാഷ് ഷിജി മാസ്റ്റര്‍ ,അയന ടീച്ചര്‍ എന്നിവർ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!