HIGHLIGHTS : Tomato dosa
ആവശ്യമായ ചേരുവകള്‍:-
അരി പൊടി – 1 കപ്പ്
റവ – 1/2 കപ്പ്
തക്കാളി – 2
മുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വെള്ളം
മല്ലിയില ചെറുതായി അരിഞ്ഞത്
കറിവേപ്പില അരിഞ്ഞത്
ഇഞ്ചി ചതച്ചത്
ജീരകം – 1 ടീസ്പൂണ്‍
എണ്ണ വറുക്കാന്‍
തയ്യാറാക്കുന്ന രീതി :-
ആദ്യം ഒരു മിക്‌സര്‍ ജാറില്‍ തക്കാളി, അരിപ്പൊടി, റവ, മുളകുപൊടി, ഉപ്പ് എന്നിവ എടുക്കുക. 2 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാവ് മാറ്റുക.
മല്ലിയില, കറിവേപ്പില, ഇഞ്ചി, ജീരകം, വെള്ളം എന്നിവ ചേര്‍ക്കുക.
നന്നായി ഇളക്കുക,
പാന്‍ ചൂടാകുമ്പോള്‍ മാവ് ഒഴിക്കുക. എണ്ണ പുരട്ടി ക്രിസ്പ് ആയി ചുട്ടെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു