കര്‍ഷകര്‍ക്ക് ഇടവിള വിത്ത് വിതരണം ചെയ്തു

പരപ്പനങ്ങാടി: കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കര്‍ഷകര്‍ക്ക് ഇടവിളയുടെ വിത്തും തൈകളും വിതരണം ചെയ്തു. വിതരാണോല്ഘാടനം കൃഷി ഓഫീസർ രത്നാകരൻ പി.മുഹിയുദ്ധീന്‍ മദനിക്ക് നല്‍കി നിര്‍വഹിച്ചു.ചേന, ചേമ്പ് മാവ്, ജാതി ക്ക, കുടംപുളി , പേര, എന്നി തൈകളാണ് വിതരണത്തിന് എത്തിയത് അബ്ദുൽ ലതതീഫ് തെക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് അഗ്രികളർ ഓഫീസർ നഈം ക്‌ളാസ് എടുത്തു. എ.അഹമ്മദുണ്ണി,എം..വി.സൈതലവി,യു.എന്‍.കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
.

Share news
error: Content is protected !!
Scroll to Top