Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവാവ് ഷോക്കേറ്റുമരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: യുവാവ് ഷോക്കേറ്റ് മരിച്ചു. നെടുവ പൂവത്താംകുന്ന് സ്വദേശി ഒട്ടംതറമ്മല്‍ പ്രജോദ്(44)ആണ് മരിച്ചത്. ജോലിക്കിടെയാണ്

പരപ്പനങ്ങാടി: യുവാവ് ഷോക്കേറ്റ് മരിച്ചു. നെടുവ പൂവത്താംകുന്ന് സ്വദേശി ഒപ്പംതറമ്മല്‍ പ്രജോദ്(44)ആണ് മരിച്ചത്. ജോലിക്കിടെയാണ് ഷേക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പിതാവ്: വെലായുധന്‍(പരേതന്‍), മാതാവ്:പത്മാവത(പരേത). ഭാര്യ:ജലജ. രണ്ട് മക്കളുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!