Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ ബൈക്കും ബസ്സും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കൊടിഞ്ഞി സ്വദേശി പാലപ്പുറം സഫ്വാൻ (19 ) ആണ് മരണപ്പെട്ടത്....

പരപ്പനങ്ങാടി : പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കൊടിഞ്ഞി സ്വദേശി പാലപ്പുറം സഫ്വാൻ (19 ) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 9 മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് അപകടം സംഭവിച്ചത്.

sameeksha-malabarinews

ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറി യിൽ .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!