മലപ്പുറം: ദേശീയപാതയില്‍ പൊന്നാനി പള്ളിപ്പടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ തെലുങ്കാന സ്വദേശികള്‍ രാം കൃഷ്ണ (27), ദിലീപ് (21), നവീന്‍ (32) ലോറി ഡ്രൈവര്‍ അങ്കമാലി സ്വദേശി വിനീഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം.
ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോയ്സ് എത്തിയാണ് പുറത്തെടുത്തത് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



