Section

malabari-logo-mobile

പരപ്പനങ്ങാടി സബ്ജില്ല കലോത്സവം : എസ്എന്‍എംഎച്ച്എസ്എസും, സിബിഎച്ച്എസും വിജയികള്‍

HIGHLIGHTS :   പരപ്പനങ്ങാടി:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എസ് എന്‍ എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന പരപ്പനങ്ങാടി ഉപജില്ലാ കലാമേള സമാപിച്ചു. പരപ്പനങ്ങ...

പരപ്പനങ്ങാടി:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എസ് എന്‍ എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന പരപ്പനങ്ങാടി ഉപജില്ലാ കലാമേള സമാപിച്ചു. പരപ്പനങ്ങാടിയുടെ രാഷ്ട്രീയ ,സാംസ്‌കാരിക ,കല മേഖലയിലുള്ളവരുടെ വിജയമാണ് ഈ കലാമേള എന്ന് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം മാസ്റ്റര്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിഭാഗത്തില്‍ ചന്തന്‍ബ്രദേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനും , ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എസ്എന്‍എം ഹയര്‍സെക്കണ്ടി സ്‌കൂളിനുമാണ് ഒന്നാം സ്ഥാനം.

sameeksha-malabarinews

എല്‍ പി വിഭാഗം അറബിക് കലാമേളയില്‍ എഎംഎല്‍പി എസ് പെരുംതൊടിപ്പാലം 41പോയിന്റോടെ ഒന്നാം സ്ഥാനവും, പരപ്പനങ്ങാടി ബി ഇ എം എല്‍പി സ്‌കൂള്‍ 35പോയിന്‍ോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

യു പി വിഭാഗത്തില്‍ അറബിക്കില്‍ ഒ യു പി എസ് തിരൂരങ്ങാടി 63പോയിന്റോടെ ഒന്നാം സ്ഥാനത്തും, എ യു പി എസ് വെളിമുക്ക് 61 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹൈ സ്‌കൂള്‍ വിഭാഗം അറബിക്കില്‍ ഒ എച്ച് എസ് എസ് തിരൂരങ്ങാടി 91 പോയിന്റും ,ജി എച്ച് എസ് എസ് തിരൂരങ്ങാടി 83 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്തെത്തി.

യു പി സംകൃത കലോത്സവത്തില്‍ ജി യു പി എസ് അരിയല്ലൂര്‍ (90പോയിന്റോടെ ഒന്നാം സ്ഥാനവും,എ യു പി എസ് ചിറമംഗലം (76പോയിന്റ്) രണ്ടാം സ്ഥാനവും, ഹൈ സ്‌കൂള്‍ സംസ്‌കൃതത്തില്‍ എം വി എച്ച് എസ് എസ് അരിയല്ലൂര്‍ (84 പോയിന്റോടെയും സി ബി എച്ച് എസ് എസ് വള്ളിക്കുന്ന് 75 പോയിന്റോടെയും ഒന്നും രണ്ടും സ്ഥാനത്തെത്തി. ജനറല്‍ എല്‍ പി വിഭാഗത്തില്‍ ജി യു പി എസ് അരിയല്ലൂരും എ യു പി എസ് തിരുത്തിയും (56 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു, എ യു പി എസ് വെളിമുക്ക് (54 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ജനറല്‍ യു പി വഭാഗത്തില്‍ ജി യു പി എസ് അരിയല്ലൂര്‍ (76പോയിന്റോടെ ഒന്നാം സ്ഥാനവും ,നേറ്റീവ് എ യു പി എസ് വള്ളിക്കുന്ന് (70പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്(221 പോയിന്റോടെ ഒന്നാം സ്ഥാനത്തും, എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി(177പോയിന്റോടെ രണ്ടാം സ്ഥാനത്തുമെത്തുകയായിരുന്നു. ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗത്തില്‍ എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി(256 പോയിന്റോടെ ഒന്നാം സ്ഥാനവും,സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്(210പോയിന്റോടെ രണ്ടാനത്തുമെത്തി.

വിജയികള്‍ക്കുള്ള സമ്മാനദാനം കെ.അബ്ദുല്‍ കലാം മാസ്റ്റര്‍, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, അഷ്‌റഫ് കുഞ്ഞവാസ്,എ. ഉസ്മാന്‍,എം.ഉസ്മാന്‍,ദേവന്‍ ആലുങ്ങല്‍, ഹനീഫ കൊടപ്പാളി,നൗഫല്‍ ഇല്ലിയന്‍,പി ഒ അഹമ്മദ് റാഫി എന്നിവര്‍ നല്‍കി. ചടങ്ങില്‍ പരപ്പനങ്ങാടി എ ഇ ഒ നാസര്‍ എന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ എ .ജാസ്മിന്‍ നന്ദിയും പറഞ്ഞു.

സ് തിരൂരങ്ങാടി(63പോയിന്റോടെ ഒന്നാം സ്ഥാനത്തും ,എ യു പി എസ് വെളിമുക്ക് (61 പോയിന്റോടെ രണ്ടാം സ്ഥാനത്തും , ഹൈ സ്‌കൂള്‍ വിഭാഗം അറബിക്കില്‍ ഒ എച്ച് എസ് എസ് തിരൂരങ്ങാടി 91 പോയിന്റും ,ജി എച്ച് എസ് എസ് തിരൂരങ്ങാടി (83 പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്തെത്തി.

യു പി സംകൃത കലോത്സവത്തില്‍ ജി യു പി എസ് അരിയല്ലൂര്‍ (90പോയിന്റോടെ ഒന്നാം സ്ഥാനവും,എ യു പി എസ് ചിറമംഗലം (76പോയിന്റ്) രണ്ടാം സ്ഥാനവും, ഹൈ സ്‌കൂള്‍ സംസ്‌കൃതത്തില്‍ എം വി എച്ച് എസ് എസ് അരിയല്ലൂര്‍ (84 പോയിന്റോടെയും സി ബി എച്ച് എസ് എസ് വള്ളിക്കുന്ന് 75 പോയിന്റോടെയും ഒന്നും രണ്ടും സ്ഥാനത്തെത്തി. ജനറല്‍ എല്‍ പി വിഭാഗത്തില്‍ ജി യു പി എസ് അരിയല്ലൂരും എ യു പി എസ് തിരുത്തിയും (56 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു, എ യു പി എസ് വെളിമുക്ക് (54 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ജനറല്‍ യു പി വഭാഗത്തില്‍ ജി യു പി എസ് അരിയല്ലൂര്‍ (76പോയിന്റോടെ ഒന്നാം സ്ഥാനവും ,നേറ്റീവ് എ യു പി എസ് വള്ളിക്കുന്ന് (70പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്(221 പോയിന്റോടെ ഒന്നാം സ്ഥാനത്തും, എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി(177പോയിന്റോടെ രണ്ടാം സ്ഥാനത്തുമെത്തുകയായിരുന്നു. ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗത്തില്‍ എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി(256 പോയിന്റോടെ ഒന്നാം സ്ഥാനവും,സി ബി എച്ച് എസ് എസ് വള്ളിക്കുന്ന്(210പോയിന്റോടെ രണ്ടാനത്തുമെത്തി.

വിജയികള്‍ക്കുള്ള സമ്മാനദാനം കെ.അബ്ദുല്‍ കലാം മാസ്റ്റര്‍, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, അഷ്‌റഫ് കുഞ്ഞവാസ്,എ. ഉസ്മാന്‍,എം.ഉസ്മാന്‍,ദേവന്‍ ആലുങ്ങല്‍, ഹനീഫ കൊടപ്പാളി,നൗഫല്‍ ഇല്ലിയന്‍,പി ഒ അഹമ്മദ് റാഫി എന്നിവര്‍ നല്‍കി. ചടങ്ങില്‍ പരപ്പനങ്ങാടി എ ഇ ഒ നാസര്‍ എന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ എ .ജാസ്മിന്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!