പരപ്പനങ്ങാടി സ്വദേശി ദുബായിയില്‍ ഹൃദയാഘാതമൂലം മരിച്ചു

unnamedപരപ്പനങ്ങാടി : ബീച്ച് റോഡിലെ ഊപ്പാത്ത് ചാത്തോത്ത് ഉമ്മര്‍ (52) ദുബായിലെ ജബന്‍ അലിയില്‍ ഹൃദയാഘാതമൂലം നിര്യാതനായി.

ഭാര്യ : റുഖിയാബി. മക്കള്‍ : മുഹമ്മദ് റിയാസ് (ദുബായ്), മുഹമ്മദ് റിസ്‌വാന്‍, ഉമ്മുസല്‍മ
സഹോദരങ്ങള്‍ : യുസി ഹസ്സന്‍ക്കുട്ടി, അബ്ദുറഹ്മാന്‍, അബൂബക്കര്‍, ഉസ്മാന്‍ (ദുബായ്), ഖദീജ, പരേതയായ മയാത്തുട്ടി
മൃതശരീരം നാട്ടില്‍ കൊണ്ട് വന്ന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top