പരപ്പനങ്ങാടി മേല്‍പ്പാലത്തിലത്തിലൂടെയുള്ള യാത്ര;അപേക്ഷഫോറം ഇന്നു മതല്‍


parappanangadi-tollbooth.1-600x403
പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിലൂടെയുള്ള പ്രദേശവാസികളുടെ സൗജന്യയാത്രയ്ക്കുള്ള അപേക്ഷാഫോറം ഇന്നു മുതല്‍. പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിലൂടെ നാലുചക്ര വാഹനങ്ങള്‍ സഞ്ചരിക്കാനുള്ള സൗജന്യ പാസ് വിതരണത്തിന്റെ മുന്നോടിയായുള്ള അപേക്ഷാ ഫോറം ഇന്നു മുതല്‍ തിരൂരങ്ങാടി ജോയിന്റ് ആര്‍ടി ഓഫീല്‍ വച്ച് വിതരണം ചെയ്യും.

ആര്‍ബിഡിസി പുറത്തിറക്കിയിരിക്കുന്ന അപേക്ഷാ ഫോറത്തിന്റെ വില 20 രൂപയാണ്. ആവശ്യമുള്ളവര്‍ തിരിച്ചറിയില്‍ കാര്‍ഡും വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഹാജരാക്കണം. ഓഗസ്റ്റ് മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും.

 

Share news
error: Content is protected !!
Scroll to Top