വീല്‍ചെയര്‍ വിതരണം നടത്തി

face foundationപരപ്പനങ്ങാടി: ഫേസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വീല്‍ചെയര്‍ വിതരണം ചെയ്തു. ചടങ്ങ് വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, അലി തെക്കേപ്പാട്ട്, മുഹമ്മദ് നയിം, അഡ്വ. ഹനീഫ, ശിഫ അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top