പരപ്പനങ്ങാടി പനയത്തില്‍ ഡിവിഷന്‍ കണ്ടെയ്‌മെന്റ് സോണ്‍

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പനയത്തില്‍ ഡിവിഷന്‍ (13) കണ്ടെയ്‌മെന്റ് സോണായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചു. നാലാം തിയ്യതി ഉച്ച 2മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ കണ്ടെയ്‌മെന്റ് സോണുകാളായിട്ടുള്ള ഡിവഷനുകളില്‍ നിയന്ത്രകണം തുടരും.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

Share news
error: Content is protected !!
Scroll to Top