പരപ്പനങ്ങാടി: സെന്റ്‌തോമസ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറി. വിശുദ്ധരായ തോമാശ്ലീഹാ, ഫ്രാന്‍സിസ് സേവ്യര്‍, സെബാസ്റ്റ്യനോസ് തുടങ്ങിയവരുടെ തിരുനാളാണ് ആഘോഷിക്കുന്നത്.
വെള്ളിയാഴ്‌ച വകുന്നേരം ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വകാരി റവ. ഫാദര്‍ ജയിംസ് പുല്‍ത്തകിടിയില്‍ കൊടിയേറ്റി. തുടര്‍ന്ന് ദിവ്യബലി, ലദീഞ്ഞ് തുടങ്ങിയ ചടങ്ങുകളും നടന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




