പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‌ പിന്നില്‍ കാറിടിച്ച്‌ ബാലന്‌ പരിക്ക്‌

car accident parappanangadiപരപ്പനങ്ങാടി: റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‌ പിന്നില്‍ മറ്റൊരു കാറിടിച്ച്‌ നിര്‍ത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്നു പത്ത്‌ വയസ്സുകാരന്‌ പരിക്കേറ്റു. പരപ്പനങ്ങാടി കൊടപ്പാളിക്ക്‌ സമീപം വെച്ച്‌ ശനിയാഴ്‌ച രാത്രിയോടെയാണ്‌ അപകടമുണ്ടായത്‌.

Share news
error: Content is protected !!
Scroll to Top