പരപ്പനങ്ങാടി: ചെറമംഗലം ബ്ലോക്കിന് സമീപം പരേതനായ തേനത്ത് അബ്ദുറഹ്മാന്റെ മകന്‍ ബഷീര്‍(40) നിര്യാതനായി. ഭാര്യ: സാജിത. മാതാവ്: ആമിന(പരേത). മകള്‍ ഫാത്തിമ മിസ്‌ന. സഹോദരിമാര്‍: സുഹ്‌റാബി, ഹാജറ,മിസ്‌രിയ,റജീന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



