പരപ്പനങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുനത്തില്‍ രവീന്ദ്രന്‍(57),താഴേങ്ങല്‍ വിനോദ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.malabarinews
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുരിക്കള്‍ റോഡിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




