പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞു

parappanankagdi,accidentപരപ്പനങ്ങാടി: അയ്യപ്പന്‍കാവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. കോണ്‍ഗ്രീറ്റ് ഉപകരണങ്ങളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ അരികില്‍ മണിടാത്തതുമൂലം വാഹനം അരികിറങ്ങിയതാണ് അപകടത്തിന് കാരണം.

റോഡ് നവീകരണപ്രവര്‍ത്തങ്ങള്‍ നടത്തിയ ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടി ഉണ്ടാവാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top