ദില്ലി:ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തന്റെ ഗുജറാത്ത് മുഖ്യന്ത്രി സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. ഇതിനായി ഇന്ന് വൈകീട്ട് ഗജറാത്ത് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള തീരുമാനം ഇതിലുണ്ടാകും. കൂടാതെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ചുള്ള തീരുമാനവും ഈ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതെസമയം വാരണസിയില്‍ നിന്നും വഡോധരയില്‍ നിന്നും മോദി മത്സരിക്കുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



