പരപ്പനങ്ങാടി: പരപ്പനങ്ങാടിയലെ വിവിധ തിയ്യേറ്ററുകള്‍ പുകവലിച്ച 38 പേരെ പോലീസ് പിടികൂടി. പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഫ്ടിയിലെത്തിയാണ് തിയ്യേറ്ററുകള്‍ പരിശോധന നടത്തിയത്.പല്ലവി, ജയകേരള, പ്രയാഗ് തിയ്യേറ്ററുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്
മലപ്പുറം പോലീസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്നൂം വരും ദിവസങ്ങളില്‍ ഇത് കര്‍ശനമാക്കുമെന്നും പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



