പനച്ചിക്കല്‍ ചീരു(90)നിര്യാതയായി

unnamedപരപ്പനങ്ങാടി: താഴെകൊളപ്പുറത്തെ പരേതനായ പനച്ചിക്കല്‍ ചക്കുവൈദ്യരുടെ ഭാര്യ പനച്ചിക്കല്‍ ചീരു(90) നിര്യാതയായി. മക്കള്‍: തങ്കമ്മു, കല്ല്യാണി, നാരായണി,പരേതനായ രാജന്‍, വിശ്വനാഥന്‍, അനില്‍കുമാര്‍. മരുമക്കള്‍: രാധാമണി, ഷൈനി,ഷിംലി, നാരായണന്‍, മാധവന്‍, നാരായണന്‍.

Share news
error: Content is protected !!
Scroll to Top