പരപ്പനങ്ങാടി : ചിറമംഗലത്ത് വച്ച് നടന്ന മുസ്ലീം ലീഗ് പഠനക്യാമ്പ് ലീഗണികള്‍ കയ്യേറുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ സംഘാടകര്‍ നടഞ്ഞു. മംഗളം പ്രാദേശിക ലേഖകന്‍ ഇക്ബാല്‍ മലയിലിനെയാണ് തടഞ്ഞത് ഇദ്ദേഹം ഫോട്ടയെടുക്കുന്നത് തടയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോന്നു.
സംഭവത്തില്‍ പരപ്പനങ്ങാടി പ്രസ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



