പരപ്പനങ്ങാടിയില്‍ ഷോറൂമില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഇലകട്രിക് ബൈക്ക് ഷോറൂമില്‍ സ്‌കൂട്ടറുകള്‍ കത്തി നശിച്ചു.
മൂന്ന് സ്‌കൂട്ടറുകള്‍ പൂര്‍ണ്ണമായും ഒന്ന് ഭാഗികമായും കത്തിനശിച്ചു. ആദ്യം ഒരു സ്‌കൂട്ടറുല്‍ നിന്നും തീ ഉയരുകയും മറ്റുള്ളവയില്‍ പെട്ടന്ന് പടര്‍ന്ന് പിടിക്കുയുമായിരുന്നു.

 

ഇന്ന് വൈകീട്ട് അഞ്ചേകാല്‍ മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. malabarinewsഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.

Share news
error: Content is protected !!
Scroll to Top