HIGHLIGHTS : Parappanad Walkers Club plants trees on Environment Day to provide shade for future generations

പരപ്പനങ്ങാടി ലോക പരിസ്ഥിതി ദിനത്തില്‍ വരുംതലമുറക്ക് തണലേകാന്‍ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ക്ലബ്ബിലെ മെമ്പര്‍മാര്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടു.

ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ കണ്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2025 പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായ ‘സേ നോ ടു പ്ലാസ്റ്റിക് ‘ – കളിയാണ് ലഹരി ജീവിതമാണ് ലഹരി എന്ന വിഷയങ്ങളില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാന്‍ഡ് അഷ്‌റഫ്, സഹല്‍ .കെ പി , യൂനുസ് കെ , റാഫി മാസ്റ്റര്‍ , രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു