കടലുണ്ടി: പരപ്പനങ്ങാടി സ്വദേശിയായ വൃദ്ധന്‍ കുഴഞ്ഞുവീണുമരിച്ചു. പരപ്പനങ്ങാടി നമ്പുളം സ്വദേശി പാലക്കല്‍ വാസു(68) എന്നവരാണ് ഇന്ന് രാവിലെ കടലുണ്ടി കോട്ടക്കടവ് വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.
കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല
ശനിയാഴ്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



