പരപ്പനങ്ങാടി : പരപ്പനങ്ങാടി ഹാസ് ആശുപത്രിക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ അക്രഡിയേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രാവൈഡേസ് (എന്‍.എ.ബി. എച്ച്) ന്റെ അംഗീകാര മുദ്ര ലഭിച്ചതായി നഹാസ് അധികാരികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നഹാസ് നടത്തിവരുന്ന രോഗീ പരിചരണത്തിനും ചികിത്സമേന്മക്കുമുള്ള അംഗീകാരമാണിതെന്ന് അധികൃതര്‍ വിശദമാക്കി. പ്രഫ: ഇ.പി മുഹമ്മദലി പറഞ്ഞു.
നഹാസ് മാനേജിങ്ങ് ഡയരക്ടര്‍ ഡോ: അബ്ദുല്‍ മുനീര്‍ , ഐ.വി.എഫ് മേധാവി ഡോ: ഇ.പി . റജീന മുനീര്‍ , ജനറല്‍ മാനേജര്‍ എം. അഹമ്മദലി, ഡോ: അലാവുദ്ധീന്‍ , സി. പി. സക്കരിയ്യ, ഡോ: അശ്വനി കുമാര്‍ , മാനേജര്‍ ഇ.പി. ഉമ്മര്‍ , ഗിരിജ ഭായ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
പരപ്പനങ്ങാടി: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഹോസ്പിറ്റലുകള്‍ക്ക് നല്‍കുന്ന എന്‍ എ ബി എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ്) അംഗീകാരം നഹാസ് ഹോസ്പിറ്റലിന് ലഭിച്ചതായി കമ്മിറ്റി പ്രസ് മീറ്റിംഗില്‍ അറിയിച്ചു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുള്ള സ്റ്റാന്‍ഡേഡുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപ്രതികളില്‍ ഒരു എക്‌സ്റ്റേണല്‍ വന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയാണ് ഈ അംഗീകാരം നല്‍കുന്നത്.
പ്രസ് മീറ്റിംഗില്‍ ഡോ. അബ്ദുള്‍ മുനീര്‍, ഡോ. റജീന ഇ പി, പ്രൊ. ഇ പി മുഹമ്മദ് അലി, എം അഹമ്മദ് അലി, ഡോ. അലവുദ്ധീന്‍, സക്കറിയ സി.പി, ഡോ. അശ്വിനി കുമാര്‍, ഉമ്മര്‍ ഇ പി, ഡോ. അശ്വിനി കുമാര്‍, ഗിരിജാ ഭായ് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



