Section

malabari-logo-mobile

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും

HIGHLIGHTS : Parapanangadi Chiramangalam railway gate will be closed tomorrow

പരപ്പനങ്ങാടി : റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചിറമംഗലം റെയില്‍വേ ഗേറ്റ് അടച്ചിടും.

21.12.2022 രാവിലെ 8 മണി മുതല്‍ 23.12.2022 വൈകുന്നേരം 6 മണി വരെയാണ് താല്‍ക്കാലികമായി അടച്ചിടുന്നത്.

sameeksha-malabarinews

തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (p.way)അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!