പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപം തട്ടാന്‍ കണ്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കുത്സവം കൊടിയേറി. ക്ഷേത്രം കാരണവര്‍ വി.ടി ശിവദാസന്‍, ബാബുരാജ്, ടി.കെ കറപ്പന്‍, കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. ഗുരുസ്വാമി എം.കെ സുരേന്ദ്രന്‍, ടി.കെ ഗോകുല്‍ദാസ് ,കച്ചോട്ടില്‍ ശിവദാസന്‍, സതീശന്‍, പങ്കെടുത്തു.ഫെബ്രുവരി 10 ശനിയാഴ്ച വിളക്കുല്‍സവം വിവിധ പരിപാടികളോടെ നടക്കും. രാത്രി 9 മണിക്ക് തിരുവനന്തപുരം ബ്രഹ്‌മപുത്രയുടെ ‘ഓംകാര നാഥന്‍’ നാടകം ഉണ്ടായിരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




