HIGHLIGHTS : Pankajakshi (73) passed away
പരപ്പനങ്ങാടി: ചിറമംഗലം സ്വദേശി പരേതനായ തട്ടാരുകണ്ടി കുട്ടിയാനു എന്നവരുടെ ഭാര്യ പങ്കജാക്ഷി (73)നിര്യാതയായി.മക്കള്‍: മനോജ്, രംജിത്ത്,
മഞ്ജുള. മരുമക്കള്‍:സരിത,എബി .സംസ്‌കാരം നാളെ (ചൊവ്വ)രാവിലെ 8.30 ന്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക