പാമോലിന്‍ കേസ് വിഎസ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി

Achuthanandanകൊച്ചി : പാമോലിന്‍ കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കണമെന്ന റിപ്പോര്‍ട്ട് റദ്ധാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അനേ്വഷിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനിരിക്കുകയാണെന്ന് വിഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top