പള്ളീമക്കുട്ടി(89) നിര്യാതയായി

പരപ്പനങ്ങാടി: അങ്ങാടിബീച്ചിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ പുരക്കല്‍ സൈതലവിയുടെ ഭാര്യ പള്ളീമക്കുട്ടി(89) നിര്യാതയായി. മക്കള്‍: ചെറിയബീവി, ഖദീജ, കോയമോന്‍, ബഷീര്‍, അഷ്‌റഫ്, റസാഖ്, ഷാജുമോന്‍. മരുമക്കള്‍: ഹംസ ഗുരുക്കള്‍, ഫൗസിയ, നഫീസമോള്‍, ബദരിയ്യ, ശരീഫ, റാഹില, പരേതനായ പൊന്നാക്കാരന്‍കുഞ്ഞിമോന്‍.

Share news
error: Content is protected !!
Scroll to Top