പള്ളിക്കല്‍ പള്ളി നമസ്‌ക്കാരത്തിനായി തുറന്നുകൊടുത്തു

കുണ്ടോട്ടി എപി ഇകെ തര്‍ക്കത്തെ തുടര്‍ന്ന്‌ പൂട്ടിക്കിടന്നിരുന്ന പള്ളിക്കല്‍ ബസാര്‍ ജുമാമസ്‌ജിദ്‌ വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാരത്തിനായി തുറന്നുകൊടുത്തു.

കഴിഞ്ഞയാഴചയാണ്‌ പളളിയില്‍ നമസ്‌ക്കാരത്തിനെത്തിയവര്‍ തമ്മില്‍ അടിപിടയുണ്ടായതും തിരൂര്‍ ആര്‍ഡിഒ ഇടപെട്ട്‌ പള്ളി ഏറ്റെടുക്കുകയും പൂട്ടിയിടുകയും ചെയ്‌തത്‌.
തുടര്‍ന്ന്‌ പള്ളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി മുസ്‌തഫ തങ്ങള്‍, കെയായ്‌തീന്‍ കോയ എന്നിവരുടെ മധ്യസ്ഥ ചര്‍ച്ചക്കൊടുവില്‍ പള്ളി തുറക്കാന്‍ തിരൂമാത്തിലെത്തിയത്‌. ഇന്നലെ പോലീസിന്റെ സാനിധ്യത്തിലാണ്‌ പള്ള്‌ പ്രാര്‍ത്ഥനക്കായി തുറന്ന്‌ കൊടുത്തത്‌.

Share news
error: Content is protected !!
Scroll to Top