തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് വിഭജിക്കണമെന്ന് ഐഎന്‍എല്‍ പഞ്ചായത്ത് കമ്മറ്റി. നിലവിലെ പഞ്ചായത്തില്‍ നിന്ന് വെന്നിയൂര്‍ ചുള്ളിപ്പാറ ഭാഗങ്ങള്‍ തെന്നല ഗ്രാമപഞ്ചായത്തിലേക്ക്‌് കൂട്ടിച്ചേര്‍ക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ തള്ളിക്കളയണമെന്നും യോഗം ആവിശ്യപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



