മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സ്‌ അംഗത്വവിതരണം ഇന്ന്‌ തുടങ്ങുന്നു

imagesമലപ്പുറും :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാതല അംഗത്വവിതരണത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വ്വഹിക്കും. മലപ്പുറത്ത്‌ വച്ച്‌ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാവും എഐസിസി അംഗവുമായ മംഗലം ഗോപിനാഥനാണ്‌ ആദ്യ അംഗത്വം നല്‍കുക.

ചടങ്ങില്‍ മന്ത്രി എപി അനില്‍കുമാര്‍ കെപിസിസി ഭാരവാഹികളായ കെപി കുഞ്ഞിക്കണ്ണന്‍, വിവി പ്രകാശ്‌, അജയ്‌ മോഹന്‍, വികെ ശ്രീകണ്‌ഠന്‍, കെപി അബ്ദുല്‍ മജീദ്‌ എന്നിവര്‍ പങ്കെടുക്കും

Share news
error: Content is protected !!
Scroll to Top