തിരൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്ക്‌

tirur accidentതിരൂര്‍ ബിപി അങ്ങാടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ അപകടമുണ്ടായത്‌. മാഹിയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പോകുകയായിരുന്ന ലോറിയും കൊച്ചിയില്‍ നിന്ന്‌ കര്‍ണാടകയി്‌ലേക്ക്‌ പോകുകയായിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ലോറികളിലേയും ഡ്രൈവര്‍മാര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്‌

Share news
error: Content is protected !!
Scroll to Top