പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി:നവജീവന്‍ വായനശാല വനിതവേദി വിഭാഗം പാലിയേറ്റീവ് കെയര്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

അഭയം പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറിയും ട്രയിനറുമായ വിശ്വനാഥന്‍ ക്ലാസെടുത്തു.

വനിതവേദി സെക്രട്ടറി ജംഷീന സ്വാഗതവും സിമി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top