ജൈവമാലിന്യ സംസ്‌കരണം: വിവരശേഖരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: മാലിന്യ മുക്തം നവകേ രളം ജന മ്പയിനി ന്റെ ഭാഗ മായി സംസ്ഥാനത്തെ മു ഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌ക രണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരു ത്താം. ഇതിനുള്ള സര്‍വേ തിങ്കള്‍ മുതല്‍ 12 വരെ നട ക്കും.

ജൈവമാലിന്യ പരി പാലനത്തില്‍ പരമാവധി ഉറവിട സംസ്‌കരണം ഉറ പ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളില്‍ കമ്യുണിറ്റി തലത്തില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വി വരശേഖരണം. സംസ്ഥാ നത്താകെ ഒന്നരലക്ഷ ത്തോളം പേര്‍ ഇതിന്റെ ഭാ ഗമാകും.

ഹരിതകര്‍മസേന, കു ടുംബശ്രീ എഡിഎസ്, സി ഡിഎസ്, ഓക്‌സിലറി ഗ്രൂ പ്പ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓരോ വാര്‍ ഡിലും രണ്ടുമുതല്‍ മുന്നു വരെ സംഘങ്ങളായാണ് വിവരശേഖരണം ത്തുക. അതത് കേന്ദ്രങ്ങളി ലെ തദ്ദേശസ്ഥാപനങ്ങളു ടെ നേതൃത്വത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്‍ ഇതി നായി ഉപയോഗിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top