
പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.സി.റോഡിലെ പളളി പറമ്പത്ത് അബ്ദുല്ലകോയ(56) നിര്യാതനായി. പിതാവ്:പരേത നായ മുഹമ്മദ് കോയ.മാതാവ്: പരേതയായ സൈനബ. സഹോദരങ്ങള്‍: അഷാറഫ്, അലി ഹാഷിം, അബൂബക്കര്‍ സിദ്ധീഖ്, ഖദീജ. പരേതനായ ഹാറൂണ്‍ റഷീദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


