പാലത്തും വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (84 വയസ്സ്) നിര്യാതനായി

പൊന്നാനി: റയ്ഹാന്‍ കണ്ണാശുപത്രി ചെയര്‍മാന്‍ പാലത്തും വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (84 വയസ്സ്) നിര്യാതനായി .റയ്ഹാന്‍ കണ്ണാശുപത്രി സ്ഥാപകനും, പൊന്നാനി താലൂക്ക് ആശുപത്രി റിട്ട. ഫാര്‍മസിസ്റ്റ് ആയിരുന്നു. എംഇഎസ് കമ്മറ്റി, എംഎസ്എസ് കമ്മറ്റി, സലഫി മസ്ജിദ് കമ്മറ്റി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ:ആമിന ടി കെ. മക്കള്‍: സിറാജുദ്ദീന്‍ (GM റയ്ഹാന്‍ ഗ്രൂപ്പ്), ഡോ: സലാഹുദ്ദിന്‍ (MD,റൈഹാന്‍ കണ്ണാശുപത്രി), റഈസുദീന്‍ (ഫര്‍മസി HOD), നഫീസ, അന്‍വര്‍
മരുമക്കള്‍: സി ഹബീബുറഹ്മാന്‍ (GM ബാംഗ്ലൂര് എയര്‍പോര്‍ട്ട്), മൈമൂന, റോഷിദ, ഹസീന

ഖബറടക്കം വെള്ളിയാഴ്ച നാലിന് പൊന്നാനി വലിയ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Related Articles