തോട്ടോളി മുസ്തഫ(62) നിര്യാതനായി

പരപ്പനങ്ങാടി : മുന്‍ മലപ്പുറം ജില്ലാബാങ്ക് പരപ്പനങ്ങാടി ശാഖ മാനേജര്‍ ആയിരുന്ന പരപ്പനങ്ങാടി സ്വദേശി തോട്ടോളി മുസ്തഫ(62) നിര്യാതനായി.

നിലവില്‍ പരപ്പനങ്ങാടി റൂറല്‍ ബാങ്ക് പ്രസിഡന്റായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ പള്ളി ജുമാമസ്ജിദില്‍ ഖബറടക്കും.

ഭാര്യ ആയിഷ(ഇന്‍കംടാക്‌സ്), മക്കള്‍ സിബില്‍, സെമില്‍, സലില്‍

Related Articles