Section

malabari-logo-mobile

ഏതൊരു നാടിന്റെയും അനുഗ്രഹമാണ് പുഴകള്‍……

HIGHLIGHTS : പരപ്പനങ്ങാടി ഗ്രാമത്തിന് അതിരിട്ടൊഴുകുന്ന പ്രകൃതിരമണീയമായ കീരനെല്ലൂര്‍ പുഴ.

ഏതൊരു നാടിന്റെയും അനുഗ്രഹമാണ് പുഴകള്‍. പരപ്പനങ്ങാടി ഗ്രാമത്തിന് അതിരിട്ടൊഴുകുന്ന പ്രകൃതിരമണീയമായ കീരനെല്ലൂര്‍ പുഴ. കടുലണ്ടിപുഴയുടെ ഒരു കൈവഴി കീരനെല്ലുര്‍ പുഴയായി പാലത്തിങ്ങല്‍ വഴി ഒഴുകുന്നു.

ഈ പുഴയിലേക്ക് ഓവുചാലുകളിലൂടെയും നേരിട്ടും മനുഷ്യര്‍ ഒഴുക്കിവിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ പുഴ നിറഞ്ഞിരിക്കുന്നു. വര്‍ഷകാലത്ത് സാധാരണ കടലിലേക്ക ഒഴുകിപോകുന്ന ഈ മാലിന്യങ്ങള്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത് പാലത്തിങ്ങള്‍ ന്യൂകട്ട് ഭാഗത്താണ്.. ഇവിടെ ഉപ്പുവെള്ളെം കയറാതിരിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചീര്‍പ്പ് പാലത്തില്‍ തട്ടി മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുകയാണ്. ഇത് മറ്റൊരു പാരിസ്ഥിതക പ്രശനത്തിന് ഇടയാക്കുന്നു. പ്രകൃതിരമണീയമായ ഇവിടം ഒരു പ്രാദേശിക വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രകൃതിയെ ഏറെ അലോസരപ്പെടുത്തന്ന ഈ കാഴ്ച മലബാറി ന്യൂസിന്റെ കണ്ണുകളിലൂടെ…. Keeranalloor 1Keeranalloor 3Keeranalloor 2

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!