പാലപ്പെട്ടി മുഹമ്മദ് സാദിഖ് (63 ) നിര്യാതനായി


തിരൂർ :തെക്കുംമുറി സ്വദേശിയും ഇപ്പോൾ ബി.പി അങ്ങാടി പെരിയപാടത്ത് താമസക്കാരനുമായ പാലപ്പെട്ടി മുഹമ്മദ് സാദിഖ് (63 ) നിര്യാതനായി.
ഭാര്യ: ആയിഷുമ്മു
മക്കൾ : അബ്ദൾ ജലീൽ, സാലിമ നസ്റിൻ, മുഹമ്മദ് അഫ്ലഹ് ,
മരുമകൾ : ജുമാന അസിൻ (പൊന്നാനി ) .

Share news
error: Content is protected !!
Scroll to Top