
പുറത്തൂർ:പുതുപ്പള്ളി തൃത്തല്ലൂരിൽ താമസിക്കുന്ന കാക്കശ്ശേരി മണികണ്ഠൻ( 62 )നിര്യാതനായി .ഭാര്യ: മല്ലിക പുന്നശ്ശേരി .മക്കൾ: രശ്മി, രേഷ്മ .മരുമക്കൾ: ശ്രീജിത്ത് (അബുദാബി ),പ്രശോഭ് (ബാംഗ്ലൂർ ).സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രാജൻ, തങ്ക, അമ്മിണി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



