
പരപ്പനങ്ങാടി:പുത്തൻ പീടികക്കു പടിഞ്ഞാറു വശം പരേതനായ പാലക്കൽ
വാസു എന്നവരുടെ ഭാര്യ പാലക്കൽ ചിന്നമ്മു(80 ) നിര്യാതയായി.
മക്കൾ: രമേശൻ , ബാബു , ബേബി, ബീന.
മരുമക്കൾ: ഉണ്ണി, ഗോപാലൻ, ബീന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



