
കടലുണ്ടി: റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന കാളാത്ത് ഗോപാലന്‍ (86) നിര്യാതനായി. (റിട്ട.സിവില്‍ സപ്ലൈസ്)
ഭാര്യ :ബേബി, മക്കള്‍: പ്രജോഷ്, പ്രദീപ്, പ്രബിത, മരുമക്കള്‍: ജുഗുനു, രുജിത, നാരായണന്‍ (ചേലേമ്പ്ര)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



