പാലക്കാടന്‍ സുകുമാരന്‍ (78) നിര്യാതനായി

വള്ളിക്കുന്ന് : അരിയല്ലൂര്‍ ഉഷാ നഴ്‌സറിക്കു സമീപം താമസിക്കുന്ന പാലക്കാടന്‍ സുകുമാരന്‍ (78)നിര്യാതനായി .വിമുക്ത ഭടന്‍ ആയിരുന്നു .

ഭാര്യ റിട്ടയേര്‍ഡ് അദ്ധ്യാപിക ടി വി സരോജിനി .മക്കള്‍ : പ്രൊഫി (അധ്യാപകന്‍ ,അരിയല്ലൂര്‍ എംവി ഹയര്‍ സെക്കന്ററി സ്‌കൂള്‍ )പ്രിഫിത് (സൗദി അറേബ്യ ),പ്രിന്‍സി (യുഎസ്എ ).മരുമക്കള്‍ ഷിബില ,രശ്മി ,സൂരജ് (യുഎസ്എ )

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •