പാലക്കാട്:നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ ദേശീയ പാതയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക്മാറ്റി.
സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതി പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
പാലക്കാട് നവജാത ശിശുവിനെ പൊതുവഴിയില്‍ ഉപേക്ഷിച്ച നിലിയില്‍ കണ്ടെത്തി