
പരപ്പനങ്ങാടി: മുന്‍ ബിജെപി സംസ്ഥാന സമിതിയംഗം പാലക്കല്‍ ജഗന്നിവാസന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ബി ജെ പി അനുസ്മരണം നടത്തി. പരപ്പനങ്ങാടി കൊടപ്പാളി ഹെര്‍ബല്‍ ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ ബി.ജെപി മേഖലാ സെക്രട്ടറി എം. പ്രേമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ബി.ജെ.പി. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹന്‍,
സി.പി. സുധാകരന്‍ , ശശിധരന്‍ പുന്നശ്ശേരി, പ്രസുണ്‍കുമാര്‍.കെ .പി പ്രകാശന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സുമി റാണി, ദീപ മാരാതടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




