HIGHLIGHTS : പരപ്പനങ്ങാടി : പാലയ്ക്കല്‍ ജഗന്നിവാസന്‍ അനുസ്മരണം നടത്തി. ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണ യോഗം മുന്‍വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബ്ബ് അ...
പരപ്പനങ്ങാടി : പാലയ്ക്കല്‍ ജഗന്നിവാസന്‍ അനുസ്മരണം നടത്തി.
ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണ യോഗം മുന്‍വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബ്ബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ തേലത്ത് രവി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നേതാക്കളായ നിയാസ് പുളിക്കലകത്ത് , എ ഉസ്മാന്‍ , കാട്ടുങ്ങല്‍ മുഹമ്മദുകുട്ടി.. ജയദേവന്‍, കുഞ്ഞി മരയ്ക്കാര്‍ , തോട്ടത്തില്‍ ഗിരീഷ്, ഷിഫ അഷ്‌റഫ്, പുനത്തില്‍ രവീന്ദ്രന്‍ വ്യാപാരി വ്യവസായി നേതാവ് വിനോദ്, ബി.ജെപി. ജില്ലാ നിക്രട്ടറി പ്രേമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു