മിറ്റായിൽ പദ്മിനി (79 ) നിര്യാതയായി

HIGHLIGHTS : Padmini (79) passed away

പരപ്പനങ്ങാടി :നെടുവ മിറ്റായിൽ പദ്മിനി (79 ) നിര്യാതയായി . നെടുവയിലെ പുരാതന തറവാടായ മിറ്റായിൽ കുഞ്ഞുലക്ഷ്മി അമ്മയുടെയും പരേതനായ കോഴിശ്ശേരി സി.ഇ. മേനോന്റെയും  മകളാണ്.അവിവാഹിതയാണ് .   പരേതനായ റാവു ബഹദൂർ സർ. കരുണാകരൻ മേനോന്റെ പേരമകൾ കൂടി ആണ് .സംസ്കാരം മിറ്റായിൽ തറവാട്ടിൽ നടന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!